Thursday, February 25, 2010

പ്രണയം...

മനസ്സില്‍ ആദ്യം അവളോട്‌ വെറുപ്പാണ് തോന്നിയത് .പിന്നീട് എപ്പോഴോ എന്നെ നോക്കുന്ന അവളുടെതിളക്കം ഞാന്‍ തിരിച്ചറിഞ്ഞു.നീ എന്നോട് അടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറിയിരുന്നത്‌മനസ്സില്ല മനസ്സോടെ ആയിരുന്നു...
പിന്നീട്... ഒരുപാടു തവണ നിന്നോട് എല്ലാം തുറന്നു പറയണം എന്ന് കരുതിയെങ്കിലും കഴിഞ്ഞില്ല....
പ്രതീക്ഷ നശിച്ചു പതുക്കെ പതുക്കെ നിന്‍റെ കണ്ണിലെ തിളക്കം മാഞ്ഞു പോകുന്നത് ഞാന്‍ അറിഞ്ഞെങ്കിലുംഅറിഞ്ഞില്ല എന്ന് നടിച്ചു...
പിന്നീടു വിവാഹക്ഷനകതുമായ്‌ പാറി നടന്ന നിന്‍റെ കണ്ണിലെ ഭാവം തിരിച്ചറിയാന്‍ എനിക്കായില്ല...
ഒരുപാടു നാളുകള്‍ക് ശേഷം നിന്നെ ഓര്‍കുമ്പോള്‍ ...ഞാന്‍ മനസീലകുന്നു...നിന്നെ മറക്കാന്‍എനിക്കാവില്ല..

Wednesday, February 24, 2010

Web Design

Web design is the skill of creating presentations of content (usually hypertext or hypermedia) that is delivered to an end-user through the World Wide Web, by way of a Web browser or other Web-enabled software like Internet television clients, microblogging clients and RSS readers.